Latest News

12 കുപ്പി മാഹി മദ്യവുമായി യുവാവ് അറസ്റ്റില്‍

കണ്ണൂര്‍: മാഹിയില്‍ നിന്ന് പ ന്ത്ര ണ്ട് കുപ്പി മദ്യവുമായി തളിപ്പറമ്പിലേക്ക് വരികയായിരുന്ന കു റുമാത്തൂര്‍ സ്വദേശിയെ തലശ്ശേരിയില്‍ വെച്ച് എക്‌സൈസ് സംഘം പിടികൂടി.
കുറുമാത്തൂരിലെ കെ.എന്‍. സുഭാഷി(38)നെയാണ് കണ്ണൂര്‍ എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാ ഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി. രാഗേഷ്, സി.ഇ.ഒമാരായ ബഷീര്‍, ഷൈബികുര്യന്‍,നിഷാദ്,ദിവ്യ എ ന്നിവരങ്ങിയ സംഘം പിടികൂടിയത്. കണ്ണൂര്‍ ജൂഡീഷ്യല്‍ മജിസ് ട്രേട്ട് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റി മാന്റ് ചെയ്തു.

No comments:

Post a Comment