Latest News

ജവാന്മാര്‍ക്ക് 1.58 ലക്ഷം അത്യാധുനിക ഹെല്‍മറ്റുകള്‍ വാങ്ങുന്നു

ന്യൂഡല്‍ഹി: ഇന്ത്യന്‍ കരസേനയിലെ ജവാ ന്‍ന്മാര്‍ക്ക് ലോകോ ത്തര നിലവാരമള്ള അത്യാധുനിക ഹെല്‍ മെറ്റ്‌ലഭിക്കുന്നു. സൈ നിക ഓപറേഷന്‍ സ മയത്ത് ഒഴിച്ചുകൂ ടാ നാവാത്ത ഹെല്‍മറ്റു കളുടെ ഗുണമേന്മ വര്‍ ധിപ്പിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമിട ു ന്നത്. കാണ്‍പൂര്‍ ആ സ്ഥാനമാക്കി പ്ര വര്‍ ത്തിക്കുന്ന എം.കെ. യു ഇന്‍ഡസ്ട്രീസ് എ ന്ന ഇന്ത്യന്‍ കമ്പനി യുമായാണ് പ്രതിരോധ വകുപ്പ് കരാ റിലെ ത്തിയത്. 170 മുതല്‍ 180 കോടി വരെ ചെലവില്‍ 1.58 ലക്ഷം ഹെ ല്‍മറ്റുകളാണ് കമ്പനി നിര്‍മ്മിക്കുക. നിര്‍മാണം ഉടന്‍ ആരംഭിക്കും. മൂന്ന് വര്‍ഷത്തിനുള്ളില്‍ മുഴുവന്‍ ഹെല്‍മറ്റുകളും സേനക്ക് കൈ മാറും. രണ്ട് പതിറ്റാണ്ടിനിടെ ഇതാദ്യമായാണ് സൈന്യം ഹെല്‍മറ്റ് വന്‍തോതില്‍ വാങ്ങുന്നത്.
ലോകമെമ്പാടുമുള്ള സായുധസേനകള്‍ക്ക് ബുള്ളറ്റ്പ്രൂഫ് ജാ ക്കറ്റും ഹെല്‍മറ്റുകളും നിര്‍മിച്ച് കയറ്റുമതി ചെയ്യുന്ന ഇന്ത്യന്‍ കമ്പനി യാണ് എം.കെ.യു ഇന്‍ഡസ്ട്രീസ്. 9 എം.എം ബുള്ളറ്റിന്റെ ആഘാ തം വഹിക്കാന്‍ ശേഷിയുള്ള തരത്തിലാണ് പുതിയ ഹെല്‍മറ്റ് രൂപക ല്‍പ്പന ചെയ്തിരിക്കുന്നത്. ലോകത്തെ പ്രമുഖ സായുധസേനകള്‍ക്ക് ഇത്തരത്തിലുള്ള ഹെല്‍മറ്റുകളാണ് രൂപകല്‍പ്പന ചെയ്തിട്ടുള്ളത്. ഒരു ദശകത്തിലേറെയായി ഇന്ത്യന്‍ കരസേനയുടെ സ്‌പെഷല്‍ ടീം ഇസ്രയേലി ഛഞ201 എന്ന ഹെല്‍മറ്റാണ് ഉപയോഗിക്കുന്നത്.
കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ 50,000 ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകള്‍ വാ ങ്ങാന്‍ സര്‍ക്കാര്‍ ടാറ്റാ അഡ്വാന്‍സ്ഡ് മെറ്റീരിയല്‍സ് ലിമിറ്റഡുമായി കരാരിലേര്‍പ്പെട്ടിരുന്നു.

No comments:

Post a Comment