Latest News

ഭിന്നശേഷിയുള്ള 16 കാരനെ കാണാനില്ലെന്ന് പരാതി

പരിയാരം: അഗതിമന്ദിരത്തില്‍ കഴിയുകയായിരുന്ന ബധിരനും മൂകനുമായ പതിനാറുകാരനെ കാണ്മാനില്ലെന്ന് പരാതി. വിളയാങ്കോട് കാരുണ്യനികേതനില്‍ കഴിയുകയായിരുന്ന പതിനാറുകാരനെയാണ് കഴിഞ്ഞദിവസം മുതല്‍ കാണാനില്ലെന്ന് കാണിച്ച് കാരുണ്യനികേതന്‍ അധികൃതര്‍ പരിയാരം പോലീസില്‍ പരാതി നല്‍കിയത്. പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

No comments:

Post a Comment