Latest News

25 ലിറ്റര്‍ വാഷുമായി യുവാവ് അറസ്റ്റില്‍

തളിപ്പറമ്പ്: വാറ്റുചാരായ നിര്‍മ്മാണത്തിനിടെ ഇരുപത്തിയഞ്ച് ലിറ്റര്‍ വാഷുമായി യുവാവിനെ എ ക്‌സൈസ് സംഘം അറസ്റ്റ് ചെയ് തു. ആലക്കോട് അരങ്ങം ഒറ്റമുണ്ടയിലെ പുലിക്കിരി വീട്ടില്‍ രമേശ(41)നെയാണ് എക്‌സൈസ് പ്രി വന്റീവ് ഓഫീസര്‍ പി.ആര്‍. സ ജീവ്, സിവില്‍ എക്‌സൈസ് ഓ ഫീസര്‍മാരായ മനോഹരന്‍, ഗോ വിന്ദന്‍ എന്നിവരടങ്ങിയ സംഘം പിടികൂടിയത്. തളിപ്പറമ്പ് ജൂഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു.

No comments:

Post a Comment