Latest News

ജില്ലാതല ക്വിസ് മത്സരം 26ന്

പയ്യൂര്‍:നാഷണല്‍ യൂത്ത് പ്രൊജക്ട് ജില്ലാസമിതിയുടെ ആഭിമുഖ്യത്തില്‍ റിപ്പ'ിക് ദിനാചരണത്തിന്റെ ഭാഗമായി ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇരുപത്തിയാറിന് വ്യാഴാഴ്ച രാവിലെ പതിനൊ് മണിക്ക് പയ്യൂര്‍ വിദ്യാമന്ദിര്‍ കോളേജില്‍ വെച്ച് ദേശീയതയുമായി ബന്ധപ്പെ'് ജില്ലാതല ക്വിസ് മത്സരം സംഘടിപ്പിക്കുു. കൂടുതല്‍ വിവരങ്ങള്‍ക്ക് 9400968011 എ നമ്പറില്‍ ബന്ധപ്പെണം.

No comments:

Post a Comment