Latest News

കണ്ണൂര്‍ ജില്ലാ ചില്‍ഡ്രന്‍ ചെസ് ചാമ്പ്യന്‍ഷിപ്പ് 29 ന്

പയ്യന്നൂര്‍: കണ്ണൂര്‍ ജില്ലാ ചില്‍ഡ്രന്‍ ചെസ് ചാന്പ്യന്‍ഷിപ്പ് 2017തല േശരി പാലയാട് യൂണിവേഴ്‌സിറ്റി കാന്പസില്‍ഇരുപത്തിയൊമ്പതിന് ഞായറാഴ്ച രാവിലെ പത്ത് മണിക്ക് ആരംഭിക്കും. അണ്ടര്‍ ഏഴ്, ഒന്പത്, പതിനൊന്ന്, പതിമൂന്ന് വിഭാഗം ആണ്‍-പെണ്‍ കാറ്റഗറി കളിലാണു മത്സരം. സംസ്ഥാന ചില്‍ഡ്രന്‍ ചെസ് ചാന്പ്യന്‍ഷിപ്പിലേ ക്കുള്ള ജില്ലാ ടീമിനെ ഈ മത്സരത്തില്‍ നിന്നാണ് തെരഞ്ഞെടുക്കുക.
ഡയേഴ്‌സ് ധര്‍മടം ചെസ് ക്ലബിന്റെ ആ'ിമുഖ്യത്തില്‍ ചെസ് അ സോ സിയേഷന്‍ കണ്ണൂരിന്റെ സഹകരണത്തോടെയാണ് ചാമ്പ്യ ന്‍ഷിപ്പ് സംഘടിപ്പിക്കുന്നത്. മത്സരാര്‍ഥികള്‍ വയസ് തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കണം. ഫോണ്‍: 9847442119, 8606655724.

No comments:

Post a Comment