Latest News

സ്വിസ് ബാങ്കിലെ കള്ളപ്പണത്തിന് പൂര്‍ണ്ണ സംരക്ഷണം-2

ഈ കമ്പനിയെ  ഒഴിവാക്കിയതായി റിസര്‍വ് ബാങ്ക് പറഞ്ഞി'ില്ല. ഈ കമ്പനിക്ക് പാക്കിസ്ഥാനില്‍ വേരുകള്‍ ഉണ്ട് എ കാര്യം കൂടി വായിക്കുമ്പോള്‍ കള്ളനോ'് വ്യാപനത്തിന് ഉത്തരവാദികള്‍ ആരാണെ് ബോധ്യപ്പെടും. ഇത്തവണ കരാര്‍ ഉറപ്പിക്കാന്‍ ഡല്‍ഹിയിലെ ഒരു ബിസിനസ്‌കാരന് 15 ശതമാനം കമ്മീഷന്‍ നല്‍കി എ് കമ്പനി അധികൃതര്‍ പ്രസ്താവിക്കുു. ആ ബിസിനസ്‌കാരന്‍ ആരാണെ് ഭരണാധികാരികള്‍ പ്രസ്താവിക്കാന്‍ തയ്യാറാകണം.ഡിജിറ്റല്‍ ഇന്ത്യയും കാഷ്‌ലെസ്സ് സൊസൈറ്റിയും ആയി മാറാന്‍ നിര്‍ബന്ധിക്കു മോഡി ഒരു കാര്യം ഓര്‍മ്മിക്കുക. ഇന്ത്യയിലെ ഗ്രാമങ്ങളില്‍ ജനങ്ങള്‍ എങ്ങനെ ജീവിക്കുു, അവര്‍ക്ക് സൗകര്യങ്ങള്‍ എന്തൊക്കെ, അവരുടെ ദിവസ വരുമാനം ഇതൊക്കെ അന്വേഷിക്കാന്‍ തയ്യാറാകണം. ആറു ലക്ഷത്തിലധികം ഗ്രാമങ്ങള്‍ ഉള്ള ഇന്ത്യയില്‍ ചെറിയ ശതമാനം ഗ്രാമങ്ങളില്‍ മാത്രമാണ് ബാങ്കിംഗ് സൗകര്യങ്ങള്‍ ലഭ്യം. നോ'് മാറാന്‍ കിലോമീറ്ററുകള്‍ താണ്ടി എക്കൗണ്ടില്ലാത്തതിന്റെ പേരില്‍ ദുരിതങ്ങള്‍ അനുഭവിച്ച ജനങ്ങളോടാണ് രമവെഹല ൈആവാന്‍ ആഹ്വാനം ചെയ്യുത്. മുഴുവന്‍ ഗ്രാമങ്ങളിലും ബാങ്കുശാഖകള്‍ തുറ് ബാങ്കിംഗ് സേവനം വ്യാപിപ്പിക്കണം. എാല്‍ ഭരണാധികാരികള്‍ ബാങ്കു ശാഖകള്‍ക്കുപകരം
ആൗശെില ൈഇീൃൃലുെീിറലി േഎ പേരില്‍ ബേങ്കിടപാടുകള്‍ നടത്താന്‍ സ്വകാര്യവ്യക്തികളെയാണ്
ചുമതലപ്പെടുത്തുത്. രാജ്യത്തെ തികഞ്ഞ
അരാജകത്വത്തിലേക്കാണിവര്‍ നയിക്കുത്. പത്ത് വര്‍ഷം രാജ്യം ഭരിച്ച
യു പി എ ചെയ്യാന്‍ ധൈര്യം കാ'ാത്ത നടപടികള്‍ രണ്ടര വര്‍ഷംകൊണ്ട് എന്‍ ഡി എ തുടരുകയാണ്. ജനവിരുദ്ധവും ദേശവിരുദ്ധവുമായ നടപടികള്‍ ചെറുത്തുതോല്‍പ്പിക്കാന്‍ നമുക്ക് സാധിക്കണം. ഏറ്റവും ഒടുവില്‍ മോഡി സര്‍ക്കാര്‍ ജമ്യാലി േആമിസ, ടാമഹഹ ആമിസ എീ പേരുകളില്‍ പെ'ിക്കട ബാങ്കുകള്‍ക്ക് അനുമതി നല്‍കിയിരിക്കുകയാണ്. കറന്‍സി റദ്ദാക്കലും ഈ നടപടികളും പരസ്പരം ബന്ധപ്പെ'ു കിടക്കുു എും മനസ്സിലാക്കണം.
ഒരു ലക്ഷം രൂപ വരെ നിക്ഷേപം സ്വീകരിക്കാം, ഡബിറ്റ് കാര്‍ഡുകള്‍ നല്‍കാം, അന്യസംസ്ഥാനങ്ങളിലേക്ക് പണമയക്കാന്‍ സൗകര്യം ഇതാണ്
ജമ്യാലി േആമിസ. വായ്പ നല്‍കാനോ ക്രഡിറ്റ് കാര്‍ഡ് നല്‍കാനോ അനുവാദമില്ല. 2013 സപ്തംബറിലാണ് നചികേത് മോര്‍ ചെയര്‍മാനായ കമ്മിറ്റി ജമ്യാലി േആമിസ
തുടങ്ങാന്‍ ശുപാര്‍ശ ചെയ്തത്. 2014 നവംബറില്‍ ജമ്യാലി േആമിസ കള്‍ തുടങ്ങാനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. 2015 ആഗസ്തില്‍ 11 കമ്പനികള്‍ക്ക് ജമ്യാലി േആമിസ തുടങ്ങാന്‍ അനുമതി നല്‍കി. ബിര്‍ള മുതല്‍ അംബാനി വരെ ലൈസന്‍സ് കരസ്ഥമാക്കി. ജമ്യാലി േആമിസ നടത്തിപ്പിനെക്കുറിച്ച് കൃത്യമായ ധാരണ ഇല്ലാത്തതിനാല്‍ നാലുപേര്‍ ലൈസന്‍സ് തിരികെ നല്‍കി. നവംബര്‍ 8ന് കറന്‍സി റദ്ദാക്കല്‍ പ്രഖ്യാപനം. നവംബര്‍ 10ന് അംബാനിയുടെ ജമ്യാലി േആമിസ
നിലവില്‍ വരുു. മാത്രമല്ല അംബാനിയുടെ മൈക്രോ എ ടി എം നാടുനിറയെ
വരുു. ചായക്കടകളിലും മറ്റും ജമ്യഠാ. അതായത് നാം കാഷ്‌ലെസ്സ് ആകുമ്പോള്‍ അംബാനിയുടെ പെ'ി
നിറയും. നാം നടത്തു ഓരോ ഡിജിറ്റല്‍ ഇടപാടിലും അംബാനിക്ക് കമ്മീഷന്‍ കി'ും. യഥാര്‍ത്ഥത്തില്‍ കോര്‍പറേറ്റ് താല്‍പര്യം സംരക്ഷിക്കാനായിരുു മോഡിയുടെ കറന്‍സി
റദ്ദാക്കല്‍.കള്ളപ്പണത്തിന്റെ കാര്യത്തില്‍ കഴിഞ്ഞ അഞ്ചുവര്‍ഷത്തെ ആദായനികുതി വകുപ്പിന്റെ പരിശോധനയില്‍ ചെറിയൊരു ശതമാനം മാത്രമാണ് കണ്ടെത്താനായത്. കാരണം കള്ളപ്പണത്തിന്റെ 5-6 ശതമാനം മാത്രമാണ് കറന്‍സിയായി സൂക്ഷിക്കുത്. കള്ളപ്പണം ഭൂരിഭാഗവും റിയല്‍ എസ്റ്റേറ്റ്, ഓഹരി, സ്വര്‍ണ്ണം തുടങ്ങിയ മേഖലകളിലാണ്. വിദേശ ബാങ്കുകളിലുള്ള കള്ളപ്പണ നിക്ഷേപത്തെക്കുറിച്ച് വിവിധ ഏജന്‍സികള്‍ പലപ്പോഴായി നടത്തിയ പഠനങ്ങളും വെളിപ്പെടുത്തലുകളുമുണ്ട്. കള്ളപ്പണം സൂക്ഷിക്കാന്‍ പറ്റിയ സ്ഥലം സ്വിസ് ബാങ്ക് തെയാണ്. ഉത രാഷ്ട്രീയ നേതാക്കള്‍, ബിസിനസ്സുകാര്‍, ഉത ഉദ്യോഗസ്ഥര്‍, സിനിമാ നടന്മാര്‍ നിരവധി പേരുകള്‍ പുറത്തുവിരുു. വിക്കിലീക്‌സ്, പനാമ, എച്ച് എസ് ബി സി തുടങ്ങി ഏജന്‍സികള്‍ നടത്തിയ വെളിപ്പെടുത്തലുകള്‍ ശ്രദ്ധേയമാണ്. ഈ വിഷയത്തില്‍ സര്‍ക്കാരിന് അല്‍പമെങ്കിലും ആത്മാര്‍ത്ഥത ഉണ്ടെങ്കില്‍ അന്വേഷണം നടത്താന്‍ തയ്യാറാകണമായിരുു. എാല്‍ ഇ് സ്വിസ് ബാങ്കിലുള്ള സമ്പാദ്യം പൂര്‍ണ്ണമായും സംരക്ഷിക്കാനുള്ള നടപടികളാണ് മോഡി സര്‍ക്കാര്‍
തുടരുത്. നവംബര്‍
ഇരുപത്തിരണ്ടിന് രണ്ട് രാജ്യങ്ങളും ചേര്‍്
പുറപ്പെടുവിച്ച സംയുക്ത പ്രസ്താവനയില്‍ നിക്ഷേപം സംബന്ധിച്ച വിവരങ്ങള്‍ കൈമാറാന്‍ തീരുമാനിച്ചു. 2018നു ശേഷമുള്ള
നിക്ഷേപങ്ങള്‍ മാത്രമാണ് ഈ പ്രസ്താവന പ്രകാരം ഉള്‍പ്പെടുക. അതായത് ഇ് നിലവിലുള്ള നിക്ഷേപം സംബന്ധിച്ച വിവരങ്ങള്‍ കൈമാറുതല്ല എ് വ്യക്തം. കള്ളപ്പണം സംരക്ഷിക്കു നടപടികള്‍ തുടരു അതേ മോഡിയാണ് പ്രസ്താവിച്ചത് കറന്‍സി റദ്ദാക്കല്‍ നടപടി കള്ളപ്പണം പിടിക്കാനാണെ്. മോഡിയും ബി ജെ പി യും
സംഘികളും ഇക്കാര്യത്തില്‍ തികഞ്ഞ ജനവഞ്ചനയാണ് തുടരുത്. ശിവസേന കാര്യങ്ങള്‍ തുറു
പറയുകയും വിയോജിപ്പ് രേഖപ്പെടുത്തുകയും ചെയ്തു.പണിയെടുത്ത് കി'ിയ കൂലി യഥാര്‍ത്ഥ കറന്‍സിയാക്കി മാറ്റാന്‍ തൊഴിലാളികള്‍
നെ'ോ'മോടുു.
കള്ളപ്പണം സ്വിസ് ബാങ്കില്‍ മുമ്പത്തെക്കാള്‍ സുരക്ഷിതം. കോര്‍പററ്റുകള്‍ക്കുവേണ്ടി കോര്‍പറേറ്റുകള്‍
നാടുഭരിക്കുമ്പോള്‍, നാം ചെറുത്തുനില്‍പ് ശക്തിപ്പെടുത്തിയില്ലെങ്കില്‍, ഇതിലും ഭീകരമായ ദിനങ്ങളാവും പുലരുത്. ദുരിതങ്ങള്‍ വര്‍ധിക്കുകയാണ്. പോരാ'ം ശക്തിപ്പെടുത്തുക മാത്രമാണ് പോംവഴി. കറന്‍സി റദ്ദാക്കലിലെ യഥാര്‍ത്ഥ രാഷ്ട്രീയം
തിരിച്ചറിയുക.

No comments:

Post a Comment