Latest News

റോഡ് പുനരുദ്ധാരണത്തിന് 40 ലക്ഷം രൂപ അനുവദിച്ചു

പയ്യന്നൂര്‍: മണ്ഡലത്തിലെ 2016-17 വര്‍ഷത്തെ കാലവര്‍ഷക്കെ ടു തിയില്‍ തകര്‍ന്ന ചെറുപുഴ പഞ്ചായത്തിലെ കക്കോട് -കിഴ ക്കേക്കര റോഡ്, പെരിങ്ങോം വ യക്കര പഞ്ചായത്തിലെ വയക്കര പാങ്കയം, പോതാംകണ്ടം സ്‌കൂള്‍ റോഡ്, എരമം -കുറ്റൂര്‍ പഞ്ചായ ത്തിലെ കക്കറ-കൂമ്പ്രം-പെടേന റോഡ്,കങ്കോല്‍-ആലപ്പടമ്പ പഞ്ചായത്തിലെ പുല്ലാമണി - വെളിച്ചംതോട്‌റോഡ് എന്നീ റോ ഡുകളുടെ പുന രുദ്ധാര ണത്തി നായി പത്തു ലക്ഷം രൂപ വീതം അനുവദിച്ചതാ യി സി. കൃഷ്ണ ന്‍ എം. എല്‍.എ അറിയിച്ചു. 

No comments:

Post a Comment