Latest News

65 ലിറ്റര്‍ വാഷ് പിടികൂടി

പയ്യന്നൂര്‍: വാറ്റുചാരായണ നി ര്‍മ്മാണത്തിന് കൊണ്ടുവന്ന വാ ഷ് എക്‌സൈസ് സംഘം പിടികൂടി. ചെറുപുഴ തിരുമേനി പോക്കിരിമുക്കില്‍ റോഡിന് സമീപം തോ ട്ടിന്‍ചാല്‍ ഒളിപ്പിച്ചുവെച്ച നിലയില്‍ കന്നാസില്‍ സൂക്ഷിച്ച അറുപത്തിയഞ്ച് ലിറ്റര്‍ വാഷ് തളിപ്പറമ്പ് എക്‌സൈസ് സി.ഐ കെ.കെ.ദിനേശനും സംഘവും പിടികൂടി.

No comments:

Post a Comment