Latest News

മല്യയ്ക്ക് 900 കോടി വായ്പ ഐ.ഡി.ബി.ഐ മുന്‍ ചെയര്‍മാനടക്കം 8പേര്‍ അറസ്റ്റില്‍

മുംബൈ: വിജയ്മല്യയുടെ ഉട മസ്ഥതയിലുള്ള കിംഗ്ഫിഷര്‍ എ യര്‍ലെന്‍സിന് 900 കോടി വായ്പ നല്‍കിയതുമായി ബന്ധപ്പെ' കേ സില്‍ എ'് പേരെ സി.ബി.ഐ അറസ്റ്റ് ചെയ്തു. ഐ. ഡി.ബി. ഐ ബാങ്ക് മുന്‍ ചെയര്‍മാന്‍ യോ ഗേഷ് അഗര്‍ വാളിനെയും കിംഗ് ഫിഷര്‍ എയര്‍ലെന്‍സ് സാ മ്പ ത്തിക വിഭാഗം തലവന്‍ രഘുന ന്ദനേയുമാണ്അറസ്റ്റ് ചെയ്തത്.
ഫെറ നിയമപ്രകാരമാണ് ഇ വരെ അറസ്റ്റ് ചെയ്തത്. വിജയ് മല്യയുടെ സ്വത്തുക്കള്‍ കണ്ടു കെ'ാന്‍ ട്രിബ്യൂണല്‍ ഉത്തരവി' തിന് പിാലെയാണ് അറസ്റ്റ്. നേരത്തെ വിജയ് മല്യയുടെ ഉടമ സ്ഥത യിലുള്ള ഒമ്പത് കേന്ദ്രങ്ങ ളില്‍ സി.ബി.ഐ റെയ്ഡ് നടത്തി യിരുു. ഇന്ത്യയിലെ വിവിധ ബാങ്കുകളില്‍ നി് എകദേശം 9,000 കോടി രൂപ വായ്പ യെടു ത്തതിന് ശേഷം വിജയ് മല്യ രാ ജ്യം വിടുകയാ യിരുു. നിരവധി തവണ വിവിധ കോടതികള്‍ ഇ ന്ത്യയിലേക്ക് തിരി ച്ച് വരാന്‍ മല്യ യോട് ആവശ്യപ്പെ'െങ്കിലും അ ദ്ദേഹം അതിന് തയ്യാറായിരു ി ല്ല. ഇപ്പോള്‍ ബ്രി'ിനാലാണ് വിജ യ് മല്യയെ ാണ ്‌വിവരം.
സി.ബി. ഐ നടപടി യോ ട്പരമാവധി സഹകരിക്കുമെ് വിജയ് മല്യയുടെ ഉടമസ്ഥതയു ള്ള യു.ബി ഗ്രൂപ്പ് പ്രതികരിച്ചു. വരും ദിവസ ങ്ങളില്‍ വിജയ് മല്യ യുടെ സ്വത്ത് കണ്ടുകെ'ാന്‍ ബാ ങ്കുകളുംനടപടികള്‍ ആരംഭിക്കു മെ ാണ് സൂചന.


No comments:

Post a Comment