Latest News

അറസ്റ്റ് ചെയ്തു

പയ്യന്നൂര്‍: നഗരത്തിലെ ഹോട്ടലി ല്‍ നിന്നും മലിനജലം ടാങ്കര്‍ ലോ റിയില്‍ കൊണ്ടുപോയി പെരുമ്പ പുഴയില്‍ തള്ളിയ കേസില്‍ ലോറി ഡ്രൈവര്‍ പി. വത്സന്‍(46), ലോറി ഉടമ വരുണ്‍രാജ്(27)എന്നിവരെ എസ്.ഐ എ.വി ദിനേശ് അറസ്റ്റ് ചെയ്തു.

No comments:

Post a Comment