Latest News

പാറ്റൂര്‍ ഭൂമി ഇടപാട്: തെളിവു ലഭിച്ചി'ും കേസെടുക്കാത്തെന്തുകൊണ്ടെ് കോടതി


തിരു: പാറ്റൂര്‍ ഭ്യൂമി ഇടപാട് കേ സില്‍ രേഖകളൊക്കെ ലഭിച്ചി'ും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാ ത്തത് എന്തുകൊണ്ടാണെ് വി ജിലന്‍സിനോട് കോടതി. മുഖ്യ മന്ത്രിക്കെതിരേ പ്രതിപക്ഷ നേതാ വായിരിക്കെ വിഎസ് അച്യുതാ നന്ദന്‍ നല്‍കിയ ഹര്‍ജി പരിഗണി ക്കുമ്പോഴായിരുു കോടതി യുടെ നിരീക്ഷണം.
കേസുമായി ബന്ധപ്പെ' രേഖക ളുണ്ടെങ്കില്‍ ഹാജരാക്കാന്‍ വി എസിന്റെ അഭിഭാഷകനോട് കോടതി ആവശ്യപ്പെടുകയും ചെയ്തു. കേസില്‍ ഇാണ് വി ജിലന്‍സ് കുറ്റപത്രം സമര്‍ പ്പി ക്കേണ്ടിയിരുങ്കെിലും, ദ്രു തപ രിശോധന നടക്കുകയാ ണെും ചില ഫയലുകള്‍ ലോകായുക്ത യുടെ കൈവ ശമായതിനാലാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാ ത്തതെും വിജിലന്‍സ് കോ ടതിയെ അറിയിച്ചു. കേസ് പി ീട് പരിഗണിക്കാനായി കോട തി മാറ്റി.
പാറ്റൂര്‍ ഭൂമി ഇടപാടില്‍ മുന്‍ മു ഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അടക്ക മുള്ളവര്‍ക്കതിരേ അഴിമതി ആ രോപിച്ചാണ് വിഎസ് ഹര്‍ജി ന ല്‍കിയത്. സര്‍ക്കാര്‍ ഭൂമി സ്വകാ ര്യവ്യക്തികള്‍ക്കു വി'ുനല്‍കാന്‍ മുഖ്യമന്ത്രിയും മുന്‍ ചീഫ് സെ ക്ര'റി ഭരത് ഭൂഷണും അടക്ക മുള്ളവരും കൂ'ുനിുെം വിഎ സ് ഹര്‍ജിയില്‍ ആരോപിക്കുു. ഇടപാടില്‍ ഉമ്മന്‍ ചാണ്ടിയുടെ പങ്കിനു തെളിവില്ലെു നേര ത്തെ തിരുവനന്തപുരം വിജില ന്‍സ് കോടതി നിരീക്ഷിച്ചിരുു.

No comments:

Post a Comment