Latest News

ജനറല്‍ ബോഡി യോഗം നാളെ

തൃക്കരിപ്പൂര്‍: നൂറ്റാണ്ടുകള്‍ക്ക് ശേഷം ശ്രീകോവിലിന്റെ നവീക രണ വും ദ്രവ്യാവൃത്തി നവീകരണ കലശവും നടന്ന തൃക്കരിപ്പൂര്‍ ചക്ര പാണി മഹാക്ഷേത്രത്തിന്റെ നവീകരണ കമ്മിറ്റിയുടെ ജനറല്‍ ബോ ഡി യോഗംനാളെ നടക്കും. വൈകുന്നേരം മൂന്ന്മണിക്ക് ക്ഷേത്രം ഓഡിറ്റോറിയത്തില്‍ നടക്കുന്ന യോഗത്തിന് ശേഷം ഉത്സവാഘോഷ കമ്മിറ്റി രൂപീകരണവും നടക്കുമെന്ന് നവീകരണ കമ്മിറ്റി ചെയര്‍മാന്‍ അഡ്വ.കെ.കെ.രാജേന്ദ്രനും ക്ഷേത്രം എ ക്‌സിക്യൂട്ടീവ് ഓഫീസറും അറിയിച്ചു.

No comments:

Post a Comment