Latest News

സപ്താഹയജ്ഞംതുടങ്ങി

 കരിവെള്ളൂര്‍:സിവക്ഷേത്രം ഭാഗവത സപ്താഹയജ്ഞത്തിന് തുടക്കമായി. വട്ടപ്പറമ്പ് ഉണ്ണികൃഷ്ണന്‍നമ്പൂതിരിയാണ് യജ്ഞാചാര്യന്‍.സപ്താഹയജ്ഞം തന്ത്രി തെക്കിനിയേടത്ത് തരണനല്ലൂര്‍ പത്മനാഭന്‍ ഉണ്ണി നമ്പൂതിരിപ്പാട് ഉദ്ഘാടനം ചെയ്തു. ആറിന് സമാപിക്കും.

No comments:

Post a Comment