Latest News

സൗജന്യ തയ്യല്‍ മെഷീന്‍ വിതരണം

പയ്യന്നൂര്‍: യാദവടട്രസ്റ്റ് ഓഫ് ഇന്ത്യയുടെ സാമൂഹ്യസേവനത്തിന്റെ ഭാഗമായി പയ്യന്നൂര്‍മെഡിലിഫ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും തൊഴില്‍ പരിശീലനം കഴിഞ്ഞ് പുറത്തുറങ്ങുന്നവര്‍ക്ക് അനുമോദനവും തയ്യല്‍ മെഷീനും വിതരണവും പയ്യന്നൂര്‍ മെഡിലൈഫ് ഇന്‍സ്റ്റിറ്റ്യൂട്ട് ഹാളില്‍ വെച്ച് ട്രസ്റ്റ് ചെയര്‍മാന്‍ എ. സുരേഷ്‌കുമാറിന്റെ അധ്യക്ഷതയില്‍ കെ.ടി.ഡി.സി ഡയരക്ടര്‍പി.പി ദിവാകരന്‍ വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു. സി.പി.ഐ പയ്യന്നൂര്‍ നിയോജകമണ്ഡലം സെക്രട്ടറി എം. രാമകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. എസ്.കെ.പി സക്കറിയ, രാജന്‍ കെ, ഗഫൂര്‍ എം, സുജേഷ് ഒ.ടി , കെ.സി ലതികേഷ് എന്നിഎന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. രാജു വെള്ളാച്ചേരി നന്ദി പറഞ്ഞു

No comments:

Post a Comment