Latest News

ഏകീകൃത സിവില്‍നിയമം സെമിനാര്‍നാളെ

പയ്യന്നൂര്‍: കേരള യുക്തിവാദി സംഘം പയ്യന്നൂര്‍ ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നാളെ വൈകുന്നേരം മൂന്നര മണിക്ക് പയ്യന്നൂര്‍ ടൗണ്‍ഷേണായി സ് ക്വയറില്‍ ഏകീകൃത സിവില്‍ നി യമം എ ന്ന വിഷയത്തില്‍ സെമിനാര്‍ നടക്കും.
അഡ്വ. രാജഗോപാല്‍ വാകത്താനം വിഷയം അവതരിപ്പിച്ച് സംസാരിക്കും. ജാമിതടീച്ചര്‍, കെ.കെ. അ ബ്ദുള്‍ അലി മൗലവി, സുല്‍ ഫ ത്ത് ടീച്ചര്‍എന്നിവര്‍ പങ്കെടുക്കും.

No comments:

Post a Comment