Latest News

സൗജന്യ മെഡിറ്റേഷന്‍ പരിശീലനം

 പയ്യന്നൂര്‍: സെന്റര്‍ കോ ഓര്‍ഡിനേറ്റര്‍, എസ്.ആര്‍.സി എം പയ്യന്നൂര്‍ സൗജന്യ മെഡിറ്റേഷന്‍ പരിശീലനം തുടങ്ങുന്നു. നാളെമുതല്‍ മൂന്നുവരെ തീയതികളിലായി രാംചന്ദ്രമിഷന്‍, പയ്യന്നൂര്‍ സെന്റര്‍, പ്രാന്തംചാല്‍ എ ന്നിവിടങ്ങളില്‍ ഫസ്റ്റ് ബാച്ച് രാ വിലെ ഒമ്പതര മണി മുതല്‍ പ ത്തര മണിവരെയും രണ്ടാമത്തെ ബാച്ച് വൈകുന്നേരം മൂന്നു മണി മുതല്‍ നാലു മണിവരെയും നടക്കും.പ്രായപരിധി പതിനഞ്ച് വയസ്സിന് മുകളില്‍

No comments:

Post a Comment