Latest News

തിരുവപ്പന മഹോത്സവം നാളെയും മറ്റന്നാളും

പയ്യന്നൂര്‍:തായിനേരിശ്രീ മുത്തപ്പന്‍ മഠപ്പുര ദേവസ്ഥാനം തിരുവപ്പന മഹോത്സവം നാളെയും മറ്റന്നാളുമായി നടക്കും.
നാളെ രാവിലെ അഞ്ച് മണി ക്ക് ഗണപതിഹോമം, വൈകുന്നേരം നാല് മണിക്ക് മുത്തപ്പന്‍ ദൈവത്തിന്റെ മലഇറക്കല്‍, വൈ കുന്നേരം ആറ് മണിക്ക് മുത്തപ്പ ന്‍ ദൈവത്തിന്റെ പുറപ്പാട്. രാത്രി പത്ത് മണിക്ക് കളിക്കപ്പാട്ട്, പതിനൊന്ന് മണിക്ക് കല ശം എഴുന്നള്ളത്ത്.
മറ്റന്നാള്‍ ഞായറാഴ്ച രാ വിലെ അഞ്ച് മണിക്ക് മുത്തപ്പന്‍ വെള്ളാട്ടത്തിന്റെയും തിവപ്പന്റെയും പുറപ്പാട്. പന്ത്രണ്ട് മണി ക്ക് അന്നദാനം.

No comments:

Post a Comment