Latest News

പൈല്‍സ്- ഫിസ്റ്റുല ക്യാമ്പ് ഞായറാഴ്ച

പയ്യന്നൂര്‍: സഹകരണ ആയുര്‍വ്വേദ (പയ്യന്നൂര്‍ കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റല്‍സൊസൈറ്റി)യുടെ ആഭിമുഖ്യത്തില്‍ ഇരുപത്തിരണ്ടിന് ഞായറാഴ്ച രാവിലെ ഒമ്പത് മണി മുതല്‍ ഉച്ചയ്ക്ക് ഒരുമണിവരെ വിദഗ്ദ്ധ ഡോക്ടറുടെ നേതൃത്വത്തില്‍ അര്‍ശ്ശസ്(പൈല്‍സ്), ഭഗന്ദരം( ഫിസ്റ്റുല) ഫിഷര്‍ തുടങ്ങിയ രോഗങ്ങള്‍ക്ക് ശാസ്ത്രീയമായ രോഗനിര്‍ണ്ണയ ക്യാമ്പ് നടത്തുന്നു.
പങ്കെടുക്കുവാന്‍ താല്‍പര്യമുള്ളവര്‍ മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ബുക്കിംഗിന് 04985 207377.

No comments:

Post a Comment