Latest News

ക്യാമ്പ്‌നടത്തി

പയ്യൂര്‍: വെള്ളൂര്‍ ശാഖ വനിതാ ലീഗ്, അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജ്,പിലാത്തറപാരീസ് ഒപ ്റ്റിക്കല്‍സ് എിവ ചേ ര്‍് വെ ള്ളൂര്‍ ജി.എം.എല്‍.പി സ ്കൂളില്‍ നേത്ര പരിശോധന ക്യാ മ്പ് നടത്തി. കൗസിലര്‍ ഷീബ ഉദ്ഘാടനം ചെയ്തു. എം.ടി.പി. റംല അധ്യക്ഷത വഹിച്ചു. കെ.ടി. സഹദുല്ല , വി.കെ.പി ഇസ്മായില്‍ , എം അബ്ദുല്ല, ടി.പി. ഖാ ദര്‍, സി. മുഹമ്മദ് കുഞ്ഞി, ടി.വി.പി. ഷരീഫ, ടി.പി. റംല എ ിവ ര്‍ പ്രസംഗിച്ചു.

No comments:

Post a Comment