Latest News

തൂങ്ങിമരിച്ചു

പരിയാരം:ഫാം തൊഴിലാളിയായിരുന്ന മധ്യവയസ്‌കനെ ഫാമിനക ത്ത് തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. ചെറുതാഴം ഹനുമാരമ്പലം റോഡില്‍ പ്രവര്‍ത്തിക്കുന്ന ഫാമിനകത്താണ് ആലുവ സ്വദേശിയായ റഹ്മാനെ(55) ഇന്നലെ രാത്രിയോടെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്.
മൂന്നുവര്‍ഷത്തോളമായി ഇവിടെ ജോലി ചെയ്യുന്ന റഹ്മാന്‍ നാട്ടിലേ ക്ക് പോയി ഇന്നലെ തിരിച്ചെത്തിയതാ യിരുന്നുവെന്ന് പോലീസ് പറഞ്ഞു. പരിയാരം പോലീസ് ഇന്‍ക്വിസ്റ്റ് നടത്തി.

No comments:

Post a Comment