Latest News

നികുതി വെ'ിച്ച് കടത്തിയ ഏഴ് ലക്ഷത്തിന്റെ നെയ്യ് പിടികൂടി

മഞ്ചേശ്വരം: കണ്ണൂരില്‍ നി് മ ഞ്ചേശ്വരം ചെക്ക് പോസ്റ്റിലൂടെ നികുതി വെ'ിച്ച് കടത്തു കയാ യിരു ഏഴ് ലക്ഷം രൂപയുടെ നെയ്യ് കാസര്‍കോട് വാണിജ്യ നികുതി ഇന്റലിജന്‍സ് സ്‌ക്വാഡ് (നമ്പര്‍ 1) ഹൊസങ്കടിയില്‍വെച്ച് പിടികൂടി.കാലി വണ്ടി യെ വ്യാജേന വാഹനത്തിന്റെ ബോ ഡിലവലി ന് താഴെയായി സൂക്ഷി ച്ച ഏക ദേശം 2,000 ലിറ്റ റോളം വരു നെയ്യുമായി വാഹ നം ചെക്ക് പോസ്റ്റിലൂടെ ഓടിച്ച് പോ വുകയായിരുു.
72,000 ത്തോളം രൂപ പിഴ ഈ ടാക്കി ചരക്കും വാഹനവും വി'ു കൊടുത്തു. ഇന്റലിജന്‍സ് ഓഫീ സര്‍ എസ് ഗണേശ, ഇന്‍സ്‌പെ ക്ടര്‍ കെ പ്രദീപ്, ഡ്രൈവര്‍ ടി പി പ്രമോദ് എിവരാണ് കള്ളക്ക ടത്ത് പിടികൂടിയത്.

No comments:

Post a Comment