Latest News

കോഴിക്കോട് ബഹുനില കെ'ിടത്തില്‍ തീപിടുത്തം ലക്ഷങ്ങളുടെ നഷ്ടം

കോഴിക്കോട്: കോഴിക്കോട് നഗരത്തില്‍ ബഹുനില കെ'ിടത്തില്‍ തീപിടിത്തം. മാവൂര്‍ റോഡിലെ ഷറാറ പ്ലാസ എ നാലുനില കെ'ിട ത്തിന്റെ ഏറ്റവും താഴത്തെ നിലയിലാണ് തീപിടിത്തമുണ്ടായത്. മൂു കടകളിലേക്കു തീപടര്‍ു. ഒരു കട പൂര്‍ണമായും കത്തിന ശിച്ചു. തീപിടിത്തം ശ്രദ്ധയില്‍പ്പെ'തിനെ തുടര്‍് ഫയര്‍ എന്‍ജിനു കള്‍ എത്തി തീയണച്ചു.
ലക്ഷങ്ങളുടെ നാശനഷ്ടം കണക്കാക്കുു.ഈ കെ'ിടത്തില്‍ മിക്കതും മൊബൈല്‍ കടകളാണ്. ഇ് പുലര്‍ച്ചെ ഒരുമണിയോടെ യാണ് തീപിടുത്തമുണ്ടായത്.
തീയണയ്ക്കാന്‍ ശ്രമിക്കുതിനിടെ പരിക്കേറ്റ രണ്ട് അഗ്‌നി ശമനസേന ഉദ്യോഗസ്ഥരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തീപിടിത്തത്തിന്റെ കാരണം അറിവായി'ില്ല. നഗരത്തില്‍ ഈ മാസം നടക്കു മൂാമത്തെ തീപിടിത്തമാണിത്.

No comments:

Post a Comment