Latest News

കാണാതായ മുബഷിറയേയും നിയാസിനേയും ചെന്നൈയില്‍ കണ്ടെത്തി

കാഞ്ഞങ്ങാട്: ഒരു മാസം മുമ്പ് കാണാതായ പെ രിയയിലെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപന ത്തിലെ പത്താംതരം വിദ്യാര്‍ത്ഥിനി ഫാത്വിമത്ത് മുബഷിറ യേയും ഇതേസ്ഥാപനത്തില്‍ പഠിക്കുന്ന പു ല്ലൂരിലെ മുഹമ്മദ് നിയാസിനേയും ചെന്നൈയില്‍ കണ്ടെത്തി. കാണാതായ പെണ്‍കുട്ടിയുടെ ബ ന്ധുക്കള്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹേബിയ സ് കോര്‍പസ് ഹരജിയെതുടര്‍ന്ന് പോലീസ് നട ത്തിയ ഊര്‍ജിതമായ അന്വേഷണത്തിലാണ് ഇവര്‍ ചെന്നൈയിലുള്ളതായി വിവരം ല'ിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് സംഘം ചെന്നൈ യിലേക്ക് പോയിട്ടുണ്ട്.
ഇക്കഴിഞ്ഞ ഡിസംബര്‍ ഒമ്പതിന് രാവിലെയാണ് ഇരുവരേയും കാണാതായത്. മുബഷിറയെ കാണാതായ സം'വത്തില്‍ വീട്ടുകാര്‍ നല്‍കിയ പരാതിയില്‍ അന്വേഷണംന ടത്തുന്നതി നിടയിലാ ണ് ഇതേകോളജിലെ വിദ്യാര്‍ത്ഥിയായ നിയാ സി നേ യും കാണാതായതായി വ്യക്തമായത്. ഇരുവരു ടേയും ബന്ധുക്കളുടെ പരാതിയില്‍ കേസെടുത്ത പോലീസ് ഊര്‍ജിതമായ അന്വേഷണം നടത്തിയെ ങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇവര്‍ തിരുവന ന്തപുരം ഭീമാ പള്ളി ഭാഗത്തുണ്ടെന്ന സംശയത്തി ന്റെ അടിസ്ഥാനത്തില്‍ പോലീസ് അവിടേയു മെത്തി പരിശോധന ശക്തമാക്കിയിരുന്നു. ഇതിനിടയിലാണ് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ഹേ ബിയസ് കോര്‍പസ് ഹരജി ഹൈക്കോടതിയില്‍ ന ല്‍കിയത്. ഇരുവരേയും കാഞ്ഞങ്ങാട്ടേക്ക് കൊണ്ടു വന്ന്ജുവനല്‍കോടതിയില്‍ ഹാജരാക്കി ബന്ധു ക്ക ള്‍ക്കൊപ്പംപറഞ്ഞുവിടുമെന്ന്‌പോലീസ്പറ ഞ്ഞു.

No comments:

Post a Comment