Latest News

അനാഥരില്ലാത്ത ഭാരതം, സാന്ത്വനദിനം ആചരിച്ചു

പെരിങ്ങോം: അനാഥരില്ലാത്ത ഭാരതത്തിന്റെ പെരിങ്ങോം വയക്കര പഞ്ചായത്ത് സാന്ത്വന ദിനാചരണം ഡോ.ടി.എം.സുരേന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ മടക്കാംപൊയിലിലെ സോമശേഖരന് ഭക്ഷണസാധനകിറ്റ് നല്‍കി. ചടങ്ങില്‍ കെ.എം.കുഞ്ഞപ്പന്‍ അധ്യക്ഷത വഹിച്ചു. പ്രൊഫ.മേരി, ഇ.വി.നാരാമന്‍, സി.എം.ഇസ്മയില്‍, എം.കെ.കുഞ്ഞപ്പന്‍, എം.മുഹമ്മദ്കുഞ്ഞി, എം.അബ്ദുള്‍ റഷീദ്, എം.കെ.കൃഷ്ണന്‍, പി.ആര്‍.ഹരിദാസ്, പെരിങ്ങോം ഹാരിസ് എന്നിവര്‍ പ്രസംഗിച്ചു.

No comments:

Post a Comment