Latest News

ക്യാമ്പ് നാളെ

പയ്യൂര്‍: ജനമൈത്രി പോലീസും കണ്ണൂര്‍ അല്‍സലാമ കണ്ണാശുപത്രിയും ചേര്‍് നാളെ രാവി ലെ പത്ത് മണിക്ക് പയ്യൂര്‍ പോ ലീസ് സ്റ്റേഷന്‍ ജനമൈത്രിഹാളി ല്‍ സൗജന്യ നേത്ര പരിശോധന യുംതിമിരനിര്‍ണ്ണയവുംനട ത്തും. ജില്ലാ പോലീസ് മേധാവികെ. പി. ഫിലിപ്പ് ഉദ്ധഘാടനംചെയ്യും. പങ്കെടുക്കുവര്‍ 9497935608നമ്പറില്‍ ബന്ധപ്പെടണം

No comments:

Post a Comment