Latest News

മേഖലാ ടീം കബഡി തെരഞ്ഞെടുപ്പ് നാളെ.

പയ്യന്നൂര്‍: സംസ്ഥാന മേഖലാ കബഡി ചാമ്പ്യന്‍ഷിപ്പിനുള്ള കണ്ണൂര്‍ജില്ലാ ജൂനിയര്‍ ടീമിനെ നാളെപയ്യന്നൂര്‍ വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂള്‍ ഗ്രൗണ്ടില്‍ വെച്ച് തെരഞ്ഞെടുക്കും.
പതിനേഴ് വയസ്സിന് താഴെ പ്രായമുള്ളവര്‍ക്ക് പങ്കെടുക്കാം. കളിക്കാര്‍ പ്രായം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ് എന്നിവ ഹാജരാക്കണം. പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ പതിനേഴിന് ഉച്ചയ്ക്ക് രണ്ട് മണിക്ക് റിപ്പോര്‍ട്ട് ചെയ്യണം. 8547171749 നമ്പറില്‍ബന്ധപ്പെടണം.

No comments:

Post a Comment