Latest News

കുടുംബശ്രീ അയല്‍ക്കൂട്ട യോഗം നാളെ

കണ്ണൂര്‍: എല്ലാവരും അയല്‍ ക്കൂട്ട ത്തിലേക്ക് എന്ന സന്ദേശ മുയര്‍ ത്തി കുടുംബശ്രീ അയല്‍ ക്കൂട്ട നവീകരണവും സ്വയം വിലയിരു ത്തലും നാളെനടക്കും. സംസ്ഥാ നമൊട്ടാകെ നടക്കുന്ന പരിപാടി യുടെ ഭാഗമായി ജില്ലയിലും പരി പാടിയുടെ ഒരുക്കങ്ങ ളായി. ദിശ- 2017എന്ന് പേരിട്ട പ്രത്യേക അയ ല്‍ക്കൂട്ട യോഗം നാ ളെ രാവിലെ പത്തുമണി മുതല്‍ വൈകു ന്നേ രം അഞ്ചു വരെ നടക്കുന്ന പരി പാടികളില്‍ വിവിധ കാര്യ ങ്ങള്‍ ചര്‍ച്ച ചെയ്യും.
മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍, പി.കെ. ശ്രീമതി എംപി, എം എ ല്‍എമാരായ സി. കൃഷ്ണന്‍, ജ യിംസ് മാത്യു, എ.എന്‍. ഷം സീ ര്‍, സണ്ണിജോസഫ്, കണ്ണൂര്‍ മേയ ര്‍ ഇ.പി. ലത, കളക്ടര്‍ മീര്‍ മുഹ മ്മദലി, ജില്ലാ പഞ്ചായത്ത് പ്ര സിഡന്റ് കെ.വി. സുമേഷ്, വൈ സ് പ്രസിഡന്റ് പി.പി. ദിവ്യ തുട ങ്ങിയവര്‍ വിവിധഅയല്‍ ക്കൂ ട്ട ങ്ങളില്‍ പങ്കെടുക്കും.

No comments:

Post a Comment