Latest News

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ബന്ധു പിടിയില്‍

പയ്യന്നൂര്‍: പ്രായപൂര്‍ത്തിയാകാത്ത പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ ബന്ധുവായ യുവാവ് പിടിയില്‍.
ചെറുപുഴ സ്റ്റേഷന്‍ പരിധിയില്‍കുണ്ടേരി കോളനിയിലെ പ്രായപൂര്‍ത്തിയാകാത്തപെ ണ്‍ കുട്ടിയെബന്ധുവായ യുവാവ് ബ ലാത്സംഗംചെയ്തുവെന്നാണ് കേ സ്.സംഭവവുമായി ബന്ധപ്പെട്ട് ബന്ധുവും വയറിംഗ് തൊഴിലാളിയുമായ ഇളയടത്ത് സതീശനെ (20) പയ്യന്നൂര്‍ സി.ഐ.എം.പി ആ സാദ് കസ്റ്റഡിയിലെടുത്തു.
ദേഹാസ്വസ്ഥ്യത്തെ തുടര്‍ ന്ന് പെണ്‍കുട്ടി തേര്‍ത്തല്ലി പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ചികി ത്സ തേടിയെത്തിയപ്പോഴാണ് ഡോക്ടര്‍ പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന വിവരം അറിഞ്ഞത്. തുടര്‍ന്ന് ഡോക്ടര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.
ബന്ധുവായ യുവാവ് ഒരുവര്‍ ഷത്തിലേറെക്കാലമായി പെണ്‍ കുട്ടിയെ ലൈംഗീകമായി ചൂഷ ണം ചെയ്യുകയായിരുന്നുവെന്ന് പോലീസിന് നല്‍കിയ മൊഴിയി ല്‍ പറയുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സതീശനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു

No comments:

Post a Comment