Latest News

ക്ഷേമനിധി പദ്ധതിക്ക് തുടക്കമായി

തൃക്കരിപ്പൂര്‍: മാധ്യമ പ്രവര്‍ത്തകര്‍ക്ക് തൃക്കരിപ്പൂര്‍ പ്രസ് ഫോ റത്തിന്റെ ആഭിമുഖ്യത്തില്‍ ഏര്‍പ്പെടുത്തിയ ക്ഷേമനിധി പ്രവര്‍ത്തനം തുടങ്ങി. പ്രസ് ഫോറം ഓഫീസില്‍ നടന്ന ചടങ്ങില്‍ തൃക്കരിപ്പൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി പി ഫൗസിയ ഉദ്ഘാടനം ചെയ്തു. റിട്ട. എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ എം ടി പി അബ്ദുല്‍ ഖാദര്‍ ആദ്യ ഫണ്ട് കൈമാറി. ക്ഷേമനിധി ചെയര്‍മാന്‍ വി ടി ശാഹുല്‍ ഹമീദ് അ ധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ രാഘവന്‍ മാണിയാട്ട് പദ്ധതി വിശ ദീകരിച്ചു. ഒ ടി അഹമ്മദ് ഹാജി, വി കെ ബാവ, അഡ്വ. കെ കെ രാ ജേന്ദ്രന്‍, പി കെ ഫൈസല്‍, ടി എം റാഷിദ് മാസ്റ്റര്‍, കെ വി ല ക്ഷ്മണന്‍, ഇബ്രാഹിം തട്ടാണിച്ചേരി, വി വി കൃഷ്ണന്‍, കെ സ ഹജന്‍, തെക്കടവന്‍നാരായണന്‍മണിയാണി,പ്രസ്‌ഫോറംപ്ര സിഡ ന്റ് പി മഷൂദ്, സെക്രട്ടറി ഉറുമീസ് തൃക്കരിപ്പൂര്‍ എന്നിവര്‍ പ്രസംഗിച്ചു.

No comments:

Post a Comment