Latest News

ഹജ്ജ്‌ഹെല്‍പ് ഡസ്‌ക്

പയ്യന്നൂര്‍: കേരള സ്റ്റേറ്റ് ഹജ്ജ് കമ്മിറ്റിമുഖേന ഈ വര്‍ഷത്തെ ഹജ്ജിന് അപേക്ഷിക്കുന്നവര്‍ക്ക് പതിനാറിന് തിങ്കളാഴ്ച രാവിലെ ഒമ്പത്മണി മുതല്‍ പെരുമ്പ ജുമാ മസ്ജിദ് പരിസരത്ത് വെച്ച് അ പേക്ഷ പൂരിപ്പിച്ചുനല്‍കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് പയ്യന്നൂര്‍ നിയോജകമണ്ഡലം ഹജ്ജ് ട്രെയിനര്‍ അബ്ദുള്ള കെ.പി യെ ബന്ധപ്പെടണം. ഫോണ്‍-9447953183.

No comments:

Post a Comment