Latest News

ഇ. അഹമ്മദ് എം. പി പാര്‍ലമെന്റില്‍ കുഴഞ്ഞു വീണു

 ന്യൂഡല്‍ഹി: പാര്‍ലമെ ന്റിനു ള്ളില്‍ കുഴഞ്ഞു വീണ മുസ്ലിം ലീ ഗ് എംപി ഇ.അഹമ്മദിനെ ആ ശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡ ല്‍ ഹിയിലെ ആര്‍എംഎല്‍ ആ ശു പത്രിയിലാണ് അദ്ദേഹത്തെ പ്രവേ ശിപ്പിച്ചിരിക്കുന്നത്. പ്രായ ത്തിന്റെ അവശതകള്‍ അലട്ടി യിരുന്ന അ ദ്ദേഹത്തിന്റെ നില ഗുരുതരമാണെന്നാണ് സൂചന.
രാവിലെ ബജറ്റ് സമ്മേളന ത്തിന് മുന്നോടി യായുള്ള രാ ഷ്ട്രപതിയുടെ നയപ്രഖ്യാപന പ്ര സംഗത്തിനായാണ് അദ്ദേഹം പാ ര്‍ലമെന്റില്‍ എത്തിയത്. ശാരീ രിക അസ്വസ്ഥതകള്‍ അ നുഭ വ പ്പെട്ട അദ്ദേഹം കുഴഞ്ഞുവീ ഴുക യായിരുന്നു. ബോധരഹിതനായ അദ്ദേഹത്തെ ഉടന്‍ തന്നെ ആ ശുപത്രിയിലേക്ക് മാറ്റി.
ദീര്‍ഘകാലമായി ആരോ ഗ്യ പ്രശ്‌നങ്ങള്‍ അലട്ടിയിരുന്ന ഇ. അഹമ്മദ് കഴിഞ്ഞ നവം ബറില്‍ സൗദി അറേബ്യയിലെ ജിദ്ദയില്‍ വച്ചും കുഴഞ്ഞു വീണിരുന്നു. പിന്നീട് ഔദ്യോഗിക പരിപാ ടിക ളില്‍ നിന്നും അല്പം ഒഴി ഞ്ഞു നില്‍ക്കുകയായിരുന്നു .

No comments:

Post a Comment