Latest News

പീഡനം: യുവാവിനെതിരെ കേസെടുത്തു

പഴയങ്ങാടി: വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ച യുവാവിനെതിരെ പോലീസ് കേ സെടുത്തു.
മാട്ടൂല്‍ സൗത്തിലെ മുപ്പതുകാരിയുടെ പരാതിയിലാണ് പഴയങ്ങാടി പോലീസ് കേസെടുത്തത്.വിവാഹം കഴിക്കാമെന്ന് പ്ര ലോഭിപ്പിച്ച് വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ച ശേ ഷം യുവാവ് നാട്ടില്‍നിന്ന് മുങ്ങുകായിരുന്നു. യുവതിയുടെ പരാതിയില്‍ ഫയാസിനെതിരെ പോ ലീസ് കേസെടുത്തു

No comments:

Post a Comment