Latest News

ഏഷ്യന്‍ റിക്കോര്‍ഡ് ദാനവും അനുമോദനവും ബുധനാഴ്ച

പയ്യന്നൂര്‍: ഇന്ത്യയിലും വിദേശത്തുമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ബ്രോഷര്‍, പ്രോസ ്‌പെക്റ്റസ് ശേഖരണത്തിനും കോഴ്‌സുകളെ കുറിച്ചുള്ള അറിവിനും യുആര്‍.എഫ് ഏഷ്യന്‍ റിക്കോര്‍ഡ് ലഭിച്ചകെ.എം. ഡേ വിഡിനെ അനുമോദിക്കുന്നു.
ഇരുപത്തിയഞ്ചിന് ബുധനാ ഴ്ച വൈകുന്നേരം മൂന്ന് മണിക്ക് പയ്യന്നൂര്‍ റൂറല്‍ ബാങ്ക് ഓഡിറ്റോറിയത്തില്‍ വെച്ച്‌നടക്കുന്ന പരിപാടി നഗരസഭാ ചെയ ര്‍മാന്‍ അ ഡ്വ. ശശി വട്ടക്കൊവ്വല്‍ ഉദ്ഘാടനം ചെയ്യും.കേരള ഗിന്നസ് ആന്റ് യു.ആര്‍എഫ് അസോസിയേഷന്‍ സെക്രട്ടറി ഗിന്നസ് പ്രജീഷ് കണ്ണ ന്‍ മുഖ്യപ്രഭാഷണം നടത്തും. യു.ആര്‍.എഫ് കേരള വിഭാഗം സെ ക്രട്ടറി ഡോ. ഗിന്നസ് അനില്‍കുമാര്‍ പരിചയപ്പെടുത്തും. യു.ആര്‍.എഫ് ഏ ഷ്യന്‍ ജൂറി ഡോ. ഗിന്ന സ് സു നില്‍ ജോസഫ് അവാര്‍ഡ് ദാനം നടത്തും. റവ. ഫാ. ക്രിസ്റ്റി എം അധ്യക്ഷനായിരിക്കും. കൗ ണ്‍സിലര്‍ ഇന്ദുലേഖ പി, വി വിധ രാഷ്ട്രീ യകക്ഷി നേതാക്കളായ ടി.ഐ മധുസൂദനന്‍ (സി.പി.എം), അഡ്വ. ഡി.കെ. ഗോപിനാഥ്(കോ ണ്‍ഗ്രസ്സ്), കെടി. സഹദുള്ള(ഐ.യു.എം.എല്‍), രമേശന്‍ മാ സ്റ്റര്‍(ബി.ജെ.പി), എഡുക്കേഷന്‍ സൊ സൈറ്റി പ്രസിഡണ്ട് ശശിധരന്‍ പി എന്നിവര്‍ ആശംസകള്‍ നേര്‍ ന്ന് സംസാരിക്കും. ഡേവിഡ് കെ എം.മറുപടിയും ജോസ് മാസ്റ്റര്‍ പി.ടി. സ്വാഗതവും പറയും.

No comments:

Post a Comment