Latest News

വധശ്രമത്തിന് കേസെടുത്തു

കാസര്‍കോട്: കുമ്പളയില്‍ ഗള്‍ഫുകാരനായ യു വാവിന് കുത്തേറ്റ സംഭവത്തിനുകാരണം അക്ര മക്കേസില്‍ സാക്ഷി പറഞ്ഞ വിരോധം. കുമ്പള പി.കെ നഗറിലെ ഖാലിദി (38) നാണ് ഇന്നലെ വൈ കുന്നേരം കുത്തേറ്റത്. ഗുരുതരമായി പരിക്കേറ്റ ഖാലിദിനെ മംഗളൂരുവിലെ ആശുപത്രിയില്‍ ചികില്‍സയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് ഖാലിദിന്റെ ബന്ധുവായ ഉസ്മാനെതിരെ വധശ്ര മത്തിന് കുമ്പള പോലീസ് കേസെടുത്തു. ഉസ്മാന്‍ മണല്‍ക്കടത്തുകാരനാണെന്ന് പോലീസ് പറഞ്ഞു.

No comments:

Post a Comment