Latest News

അനുമോദിച്ചു

കോറോം: കോറോം രക്തസാക്ഷി സ്മാരക വായനശാല ആന്റ് ഗ്ര ന്ഥാലയം ബാലവേദി കുട്ടികള്‍ ക്കായി നടത്തിയ പഠനയാത്രക്ക് മികച്ച യാത്രാനുഭവക്കുറിപ്പെഴുതിയ കുട്ടികളെ അനുമോദിച്ചു. വായനാശാല ഹാളില്‍ നടന്ന പ രിപാടിയില്‍ ഏ.വി നാരായണന്‍ കുട്ടികള്‍ക്ക് ഉപഹാരങ്ങള്‍ നല്‍ കി. നിമിഷ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. ജയചന്ദ്രന്‍ കെ.പി സ്വാഗതവും ആദിഷ പി.വി ന ന്ദിയും പറഞ്ഞു.അജേഷ് എം.കെ. അധ്യക്ഷനായിരുന്നു.

No comments:

Post a Comment