Latest News

അപകീര്‍ത്തികരമായ ഫേസ്ബുക്ക് പോസ്റ്റ്; കാവ്യാ മാധവന്റെ പരാതിയില്‍ പോലീസ് കേസെടുത്തു

കൊച്ചി:അപകീര്‍ത്തികരമായ ഫേസ്ബുക്ക് പോസ്റ്റ് ഇ'ുവൊരോപിച്ച് നടി കാവ്യ മാധവന്‍ നല്‍കിയ പരാതിയില്‍ പോലീസ് കേസെടുത്തു. കളമശേരി സിഐ എസ്. ജയകൃഷ്ണനെ അന്വേഷണച്ചുമതലയേല്‍പിച്ചതായി കൊച്ചി റേഞ്ച് ഐജി എസ്. ശ്രീജിത് അറിയിച്ചു. ഓലൈന്‍ വ്യാപാര സ്ഥാപനമായ ലക്ഷ്യയുടെ ഔദ്യോഗിക ഫേ്‌സ്ബുക് പേജില്‍ വ്യക്തിപരമായി അപകീര്‍ത്തി പ്പെടുത്തു കമന്റുകളും പോസ്റ്റുകളും പ്രചരിപ്പിച്ചൊരോപിച്ചാണ് കഴിഞ്ഞ ദിവസം കാവ്യ ഐജിക്കു നേരി'ു പരാതി നല്‍കിയത്.
വ്യക്തിജീവിതത്തെയും ബിസിനസ് ജീവിതത്തെയും മോശമായി ചിത്രീകരിക്കു പോസ്റ്റുകള്‍ പ്രചരിപ്പിച്ചുവെും പരാതിയില്‍ പറഞ്ഞി'ുണ്ട്.
വനിതാ സിഐ കാവ്യയുടെ വീ'ിലെത്തി പരാതിയുടെ വിശദാംശങ്ങള്‍ ശേഖരിച്ചിരുു. ഇതിനു ശേഷമാണ് അന്വേഷണം കളമശേരി സിഐ ക്കു കൈമാറിയത്.

No comments:

Post a Comment