Latest News

സിറ്റിംഗ് നടത്തണം


പയ്യന്നൂര്‍: രാജ്യം അറുപത്തിയെട്ടാമത് റിപ്പബ്ലിക് ദിനം ആഘോഷിക്കുന്ന വേളയിലും ദളിതര്‍ക്ക്‌നേരെ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ പട്ടികജാതി-വര്‍ഗ്ഗ ഗേത്ര കമ്മീഷന്‍ ജില്ലയില്‍ സിറ്റിംഗ് നടത്തണമെന്നും ദളിതരുടെ പ്രശ്‌നങ്ങള്‍ നേരിട്ട് മനസ്സിലാക്കി വേണ്ട നടപടി എടുക്കണമെന്നും എ.ജെ.പി യോഗം.
അംബേദ്കര്‍ ജനപരിഷത്ത് ഭരണഘടന നിലവില്‍ വന്നിട്ടു അറുപത്തിയെട്ട് വര്‍ഷമായിട്ടും ദളിതര്‍ക്കുനേരെ ഭരണാലംഘനമാണ് പലപ്പോഴും നടക്കുന്നുതെന്നും യോഗം അഭിപ്രായപ്പെട്ടു. പി. കരുണാകരന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി അനീഷ് സ്വാമിമുക്ക്, പി.കുമാര്‍, പി. രാഘവന്‍, ബാലന്‍ നെല്ലിയാട്ട്, ഹരിത മനോഹരന്‍, ശ്രീനിവാസന്‍, സുമിനേഷ്, അനില്‍കെ, രാജപ്പന്‍ശ്രീകണ്ഠാപുരം, മുനീറ എന്നിവര്‍ സംസാരിച്ചു.

No comments:

Post a Comment