Latest News

ചാരായവുമായി മധ്യവയസ്‌കന്‍ പിടിയില്‍

ആലക്കോട്: വാറ്റുചാരായവുമാ യി മധ്യവയസ്‌കനെ എക്‌സൈ സ് സംഘം പിടികൂടി. ആശാന്‍കവല പെരുമുണ്ടയിലെ കെ.സി. ജോസഫിനെ(56)യാണ് ഇലെ രാത്രി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സി.സി. രാജന്‍, സിവില്‍ എ ക്‌സൈസ് ഓഫീസര്‍മാരായ ധ നേഷ്, പ്രകാശന്‍, സുരേന്ദ്രന്‍ എ ിവരടങ്ങിയ സംഘം പിടികൂടിയത്. 
വാറ്റുചാരായ നിര്‍മ്മാണം നടക്കുുണ്ടെ രഹസ്യവിവര ത്തെ തുടര്‍് നടത്തിയ റെയ്ഡിലാണ് ഇയാള്‍ പിടിയിലയത്. ഒളിപ്പിച്ചുവെച്ച നിലയില്‍ നാല് ലിറ്റര്‍ ചാരായവും പിടിച്ചെടുത്തു. പ്ര തിയെ തളിപ്പറമ്പ് കോടതിയില്‍ ഹാജരാക്കി

No comments:

Post a Comment