Latest News

ഓപ്പണ്‍ചെസ് മത്സരംനാളെ

പയ്യന്നൂര്‍: സി.പി.പി.എയുടെ ആ ഭിമുഖ്യത്തില്‍ ചെസ് അസോസിയേഷന്‍ കണ്ണൂരിന്റെ സഹകരണത്തോടെ കണ്ണൂര്‍ജില്ലാ ഓപ്പണ്‍ ചെസ് മത്സരംനാളെരാവിലെ പത്ത് മണി ക്ക്പയ്യന്നൂര്‍ കോത്താ യിമുക്കിലെ ശ്രീഭുവനേശ്വരി കോ ളേജില്‍ വെച്ച് നടക്കും. സീനിയര്‍-സബ് ജൂനിയര്‍ വിഭാഗത്തിലാണ് മത്സരം. പങ്കെടുക്കുന്നവര്‍ 9847442119, 9645651385 എന്ന ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടണം

No comments:

Post a Comment