Latest News

തൂങ്ങിമരിച്ചു

പരിയാരം: വെല്‍ഡിംഗ് തൊഴിലാളിയായ യുവാവിനെ വീ'ിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചെറുതാഴം വയലപ്രയിലെ തൈവളപ്പില്‍ ബൈജുവി(39)നെയാണ് ഇലെ രാത്രി വീ'ിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.പി.വി കുഞ്ഞിരാമന്‍-നാരായണി ദമ്പതികളുടെ മകനാണ്. പി.വി ശുഭയാണ് ഭാര്യ. അനിരുദ്ധ്, അഭിഷേക് എിവര്‍ മക്കളും ബാബു, രതീഷ്, ഷൈജു, രാജേഷ് എിവര്‍ സഹോദരങ്ങളുമാണ്.

No comments:

Post a Comment