Latest News

അനുസ്മരണവും അവാര്‍ഡ് ദാനവും നാളെ

 പയ്യന്നൂര്‍: വിദ്വാന്‍ എ.കെ. കൃഷ്ണന്‍ മാസ്റ്റര്‍ സ്മാരകസമിതിയുടെ ആഭിമുഖ്യത്തില്‍ വ്യാകരണ ശിരോമണി ഒ.കെ. മുന്‍ഷി അനുസ്മരണവും അവാര്‍ഡ് ദാനവും നാളെ വൈകുന്നേരം മൂന്ന് മണിക്ക് പയ്യന്നൂര്‍ എ.കെ.പി ഓറിയന്റല്‍ റിസര്‍ച്ച് ആന്റ് പബ്ലിക് ലൈബ്രറിയില്‍ വെച്ച് നടക്കും.
സദനം നാരായണന്റെ അധ്യക്ഷതയില്‍ പ്രശസ്ത ചിത്രകാരന്‍കെ.കെ.മാരാര്‍ ഉദ്ഘാടനം ചെയ്യും. പി. അപ്പുക്കുട്ടന്‍മാസ്റ്റര്‍ അവാര്‍ഡ് ജേതാവ് കാഞ്ചീപുരം സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ ഡോ. വി.എശ്. വിഷ്ണുപോറ്റിക്ക്അവാര്‍ഡ് നല്‍കും. ഡോ. ഒ.കെ. നാരായണന്‍ അനുസ്മരണ ഭാഷണം നടത്തും. ഇ. ശ്രീധരന്‍സ്വാഗതവും പി. പദ്മനാഭന്‍ നന്ദിയും പറയും 

No comments:

Post a Comment