Latest News

മധ്യവയസ്‌കനെ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചു

പയ്യന്നൂര്‍: റെയില്‍വെ സ്റ്റേഷന് സമീപം വെച്ച് മധ്യവയസ്‌കനെ ഒരു സംഘം മര്‍ദ്ദിച്ചു. ഇന്നലെ രാത്രിപതിനൊന്നരമണിയോടെയായിരുന്നു സംഭവം. വിളയാങ്കോട് സ്വദേശി സി.എച്ച്. ഹൗസിലെ മൂസ(51)യെയാണ് മര്‍ദ്ദനമേറ്റ പരുക്കുകളോടെ പയ്യന്നൂര്‍ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.


No comments:

Post a Comment