Latest News

ശ്രീനമ്പ്യാത്രക്കൊവ്വല്‍ ശിവക്ഷേത്രം ശുദ്ധികലശവും പ്രതിഷ്ഠാദിന മഹോത്സവവും നാളെ തുടങ്ങും

പയ്യൂര്‍: ശ്രീനമ്പ്യാത്രക്കൊവ്വല്‍ ശിവക്ഷേത്രം ശുദ്ധികലശവും പ്രതിഷ്ഠാദിന മഹോത്സവവും നാളെ തുടങ്ങും. ഇരുപത്തിയേഴിന് സമാപിക്കും.
നാളെയും മറ്റാളും തന്ത്രി ബ്രഹ്മശ്രി തെക്കിനേടത്ത് തരണനല്ലൂര്‍ പത്മനാഭന്‍ ഉണ്ണിനമ്പൂതിരിപ്പാടിന്റെ കാര്‍മികത്വത്തില്‍ ശുദ്ധികലശവും ഇരുപത്തിയേഴിന് വെള്ളിയാഴ്ച പ്രതിഷ്ഠാദിന മഹോത്സവവും നടക്കും.
ഇരുപത്തിയഞ്ചിന് ബുധനാഴ്ച രാവിലെ അഭിഷേകം, മലര്‍നിവേദ്യം, ഗണപതിഹോമം, ഉഷഃപൂജ, ഉച്ചപൂജ നിറമാല, ദീപാരാധന.
ആറേകാലിന് കലാ-സാംസ്‌കാരിക പരിപാടികളുടെ ഉദ്ഘാടനം തന്ത്രി ബ്രഹ്മശ്രി തെക്കിനേടത്ത് തരണനല്ലൂര്‍ പത്മനാഭന്‍ ഉണ്ണി നമ്പൂതിരിപ്പാട് നിര്‍വ്വഹിക്കും. തുടര്‍് ശ്രീരാമ അഗ്ഗിത്തായ ആന്റ് പാര്‍'ിയുടെ ഭക്തിഗാനാമൃതം. സര്‍പ്പബലി, അത്താഴ പൂജ.
ഇരുപത്തിയാറിന് വ്യാഴാഴ്ച രാവിലെ അഭിഷേകം, മലര്‍നിവേദ്യം. ഗണപതിഹോമം, ഉഷഃപൂജ, ഉദയാസ്തമനപൂജ, നവകം, പഞ്ചഗവ്യം, ഉച്ചപൂജ.
വൈകുരേം നാല് മണിക്ക് കാങ്കോല്‍ശിവപ്രിയ അക്ഷരശ്ലോകസമിതിയുടെ അക്ഷരശ്ലോക സദസ്സ് അഞ്ച്മണിക്ക് വിശേഷാല്‍ ഇര'ത്തായമ്പക. നിറമാല, ദീപാരാധന, ശുദ്ധിക്രിയകള്‍, രാക്ഷോഘ്‌നഹോമം, വാസ്തുഹോമം, വാസ്തുബലി, വാസ്തുകലശപൂജ, അസ്ത്രകലശപൂജ, വാസ്തുകലശാഭിഷേകം, വാസ്തുപുണ്യാഹം, അത്താഴ പൂജ.
ആറരമണിക്ക് പ്രശസ്ത പിണി ഗായകന്‍ എടപ്പാല്‍ വിശ്വനാഥ് നയിക്കു ശിവശക്തി ഓര്‍ക്കസ്ട്രയുടെ ഭക്തിഗാനമേള.
ഇരുപത്തിയേഴിന് വെള്ളിയാഴ്ച പ്രതിഷ്ഠാദിന മഹോത്സവം. രാവിലെ അഭിഷേകം, മല്‍നിവോദ്യം, ഗണപതിഹോമം, ഉഷഃപൂജ, ഉച്ചപൂജ.വാദ്യമേള സമേതം ശ്രീഭൂതബലി. ബിംബ ശുദ്ധികലശം, കലശപൂജ, ചതുശുദ്ധി, ധാര, പഞ്ചഗവ്യം, പഞ്ചകം, 25 കലശപൂജ, അഭിഷേകം, ഉച്ചപൂജ, പന്ത്രണ്ട് മണി മുതല്‍ രണ്ട് മണിവരെ പ്രസാദ് ഊ'്.
വൈകുരേം നാല് മണിക്ക് വെള്ളൂര്‍ ചന്തന്‍കുഞ്ഞി പണിക്കര്‍ സ്മാരക അക്ഷരശ്ലോക സമിതിയുടെ അക്ഷരശ്ലോക സദസ്സ്, നിറമാല, ദീപാരാധന, സേവ, കേളി, കൊമ്പ്പറ്റ്. ആറരമണിക്ക് ചെറുതാഴം രാമചന്ദ്ര മാരാരും സംഘത്തിന്റെയും തായമ്പക. ഏഴരക്ക് അഘോഷകമ്മിറ്റി വനിതാവഭാഗം അവതരിപ്പിക്കു നാ'്യാഞ്ജലി, തിരുവാതിര, എ'ര മണിക്ക് വഞ്ചവാദ്യ സമേതം എഴുള്ളിപ്പ്, വടശ്ശേരി പെരിങ്ങോ'ില്ലത്ത് കൃഷ്ണന്‍ നമ്പൂതിരിയുടെ തിടമ്പ് നൃത്തം, അത്താഴപൂദയോടെ സമാപനം.

No comments:

Post a Comment