Latest News

പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം ഞായറാഴ്ച

പഴയങ്ങാടി: മാടായി കോളേജ് 1983-85 ബാച്ച് കൊമേഴ്‌സ് വി ഭാഗം പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം ഒപ്പം-2017 ഇരുപത്തിരണ്ടിന് ഞായറാഴ്ചരാവിലെ ഒമ്പത്മ ണി ക്ക് കോളേജില്‍ വെച്ച് നട ക്കും

No comments:

Post a Comment