Latest News

പാലങ്ങള്‍ നിര്‍മ്മിക്കണം-എം.എല്‍.എ

പയ്യന്നൂര്‍ : പാടി പുഴയ്ക്ക് കുറുകെ തൃക്കരിപ്പൂര്‍ പയ്യന്നൂര്‍ മണ്ഡല ങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന പാടി പാലം, വരിക്ക പുഴയ്ക്ക് കു റുകെ മണിയറ കിഴക്ക് മണിയറ പടിഞ്ഞാറ് പ്രദേശങ്ങളെ ബ ന്ധി പ്പിക്കുന്ന മണിയറ പാലം, കരിങ്കുഴി തോടിന് കുറുകെ കാങ്കോല്‍ ആലപ്പടമ്പ് പഞ്ചായത്തിനേയും പയ്യന്നൂര്‍ നഗരസ'യേയും തമ്മില്‍ ബന്ധിപ്പിക്കുന്ന കരിങ്കുഴിപ്പാലം എന്നിവ നിര്‍മ്മിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് പൊതുമരാമത്ത്, ചെറുകിട ജലസേചന വകുപ്പ് അധികൃതരോട് സി. കൃഷ്ണന്‍ എം എല്‍ എ ആവശ്യപ്പെട്ടു.

No comments:

Post a Comment