Latest News

ഭാരവാഹികള്‍

പയ്യന്നൂര്‍: കേരള റോഡ് ആക്‌സിഡന്റ് അവര്‍നസ്സ് ഫോറം 2017-2018 ജനറല്‍ബോഡിയോഗത്തില്‍ പുതിയ ഭരണസമിതിയെ തെരഞ്ഞെടുത്തു.
കെ.പി. സന്തോഷ് കുമാര്‍(പ്രസിഡണ്ട്), കെ.കെ. ജയപ്രകാശ്( വൈസ് പ്രസിഡണ്ട്), റുകുനുദ്ദീന്‍ കവ്വായി(ജനറല്‍ സെക്രട്ടറി), ഷേര്‍ളി സെബാസ്റ്റ്യന്‍, നൗഷാദ് എന്‍, നാസര്‍ കെ(ജോയിന്റ്‌സെക്രട്ടറിമാര്‍), ശസികുമാര്‍ എ.വി(ട്രഷറര്‍), ബാബു ടി.വി(മുന്‍ കോഡിനേറ്റര്‍)എന്നിവരെ തെരഞ്ഞെടുത്തു.

No comments:

Post a Comment