Latest News

ലിത്തുവിന് വീട് നിര്‍മ്മിക്കാന്‍ ലയസ് ക്ലബ്ബ് സഹായം നല്‍കി

പയ്യൂര്‍: കുരു വാഹനാപകടത്തില്‍ നിരാലംബനായ രാമന്തളിവടക്കുമ്പാ'െ ചെറുക്കിണിയല്‍ ലിത്തുവിന് വീട് നിര്‍മ്മിക്കാന്‍ പയ്യൂരിലെയും ഏഴിമലയിലെയും ലയസ് ക്ലബ്ബുകള്‍ കെ.പി. ബാലകൃഷ്ണന്റെ സഹായത്തോടെ ആറുസെന്റ് സ്ഥലം വാങ്ങി നല്‍കി. ലയസ് ഡിസ്ട്രിക്ട് ഗവര്‍ണ്ണര്‍ സിഎകെ. ശിവപ്രസാദ് ആധാരംകൈമാറി ഏഴിമല ലയസ് ക്ലബ്ബ് പ്രസിഡണ്ട് ടി.കെ.സതീശന്‍ അധ്യക്ഷതവഹിച്ചു. സി.കൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനം ചെ യ്തു. രാമന്തളി വില്ലേജ് ഓഫീസര്‍ പി. സുധീര്‍കുമാറിനെ ആദരിച്ചു. പഞ്ചായത്ത് പ്രസിഡണ്ട്എം.വി.ഗോവിന്ദന്‍,തഹസില്‍ദാര്‍നസീര്‍ഷാന്, പയ്യൂര്‍ ലയസ് ക്ലബ്ബ് പ്രസിഡണ്ട് കെ.വി രാമചന്ദ്രന്‍, എസ് രാജീവ്, ഒ.കെ.ശശി, വി. പ്രമോദ്, ഡി.കെ. ഗോപിനാഥ്, പി.എം.ലത്തീഫ്, വി. ബാലന്‍, ഡോ.കെ.പത്മനാഭന്‍, കെ.രവീന്ദ്രന്‍ എിവര്‍ പ്രസംഗിച്ചു.

No comments:

Post a Comment