Latest News

സ്‌കൂള്‍ വികസന സെമിനാര്‍

പയ്യന്നൂര്‍:കണ്ടങ്കാളി ഷേണായി സ്മാരക ഗവ. ഹയര്‍സെക്കന്ററി സ് കൂള്‍ വികസന സെമിനാര്‍ സി. കൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. നഗരസഭാ അധ്യക്ഷന്‍ ശശി വട്ടക്കൊവ്വല്‍ അധ്യക്ഷതവഹിച്ചു. സ്ഥിരം സമിതി അധ്യക്ഷന്‍ വി. ബാലന്‍, കൗണ്‍സിലര്‍മാരായ എന്‍. പ്രദീപന്‍, സീമ സുരേഷ്, ഉഷ ദാമോദരന്‍ എന്‍. നളിനി, ശ്രീകാന്ത്, പിടിഎ പ്രസിഡണ്ട് ഒ. നാരായണന്‍, ബിപിഒ സുരേന്ദ്രന്‍, പി.എം. ഉണ്ണികൃഷ്ണന്‍ അടിയോടി, കെ.വി. മോഹനന്‍, എം. ആനന്ദ ന്‍, ടി.പി. സക്കറിയ, എം.കെ.രമേഷ്‌കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. ഡോ. എം.ബാലന്‍, ജി.ഡി.നായര്‍ എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.
ഭാരവാഹികളായിഅഡ്വ. ശശിവട്ടക്കൊവ്വല്‍(ചെയര്‍മാന്‍), എം. ആനന്ദന്‍(വര്‍ക്കിംഗ് ചെയര്‍മാന്‍), ടി.പി സക്കറിയ, എം.കെ. രമേഷ്‌കുമാര്‍(കണ്‍വീനര്‍) എന്നിവരെ തെരഞ്ഞെടുത്തു.

No comments:

Post a Comment