Latest News

എല്‍.ഡി.സി പരീക്ഷ ശില്‍പശാല ഞായറാഴ്ച

പയ്യന്നൂര്‍: എല്‍.ഡി.സി പരീക്ഷ ക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാര്‍ ത്ഥികള്‍ക്കായി അന്നൂര്‍ സഞ്ജയന്‍ സ്മാരക ഗ്രന്ഥാലയം സൗ ജന്യ ശില്‍പശാല സംഘടിപ്പിക്കുന്നു. ഇരുപത്തിയൊമ്പതിന് ഞാ യറാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് ആരംഭിക്കുന്ന ശില്‍പശാലയില്‍ ഈ രംഗത്തെ വിദഗ്ധര്‍ ക്ലാസടുക്കും. കൗണ്‍സിലര്‍ കെ.സി. സ്മി ത ഉദ്ഘാടനം ചെയ്യും.
പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ പേര് മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ഫോണ്‍-04985 206561, 9846211153, 9544214420.

No comments:

Post a Comment